ഷാരൂഖ് ഖാന്‍ ഹാര്‍വാര്‍ഡില്‍ പ്രഭാഷണം നടത്തും

 


ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തുന്നതിനായി ഷാരൂഖിന് ഔദ്യോഗിക ക്ഷണം ലഭിച്ചു.

ഷാരൂഖ് ഖാന്‍ ഹാര്‍വാര്‍ഡില്‍ പ്രഭാഷണം നടത്തുംസാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള ഷാരുഖ്, സിനിമ നിര്‍മ്മാണത്തില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാകും പ്രഭാഷണം നടത്തുക. ഷാരൂഖിനെകഴിഞ്ഞ വര്‍ഷം യേല്‍ യൂണിവേഴ്‌സിറ്റി പ്രഭാഷണം നടത്താന്‍ ക്ഷണിച്ചിരുന്നു.

Key Words: Bollywood actor , Shah Rukh Khan ,Yale University, Harvard University , Shah Rukh , Mumbai Mirror , Harvard, Economics graduate, Film  making, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia