യുവതി കാമുകനോടുള്ള ദേഷ്യം തീര്‍ത്തത് ഓഡി കാര്‍ ഇഷ്ടിക കൊണ്ട് തകര്‍ത്ത് ; വീഡിയോ കാണാം

 


ബീജിംഗ്: (www.kvartha.com 29.09.2015) കാമുകനോടുള്ള സൗന്ദര്യപ്പിണക്കം മൂലം യുവതി കോടികള്‍ വിലവരുന്ന ഓഡി കാര്‍ തല്ലിത്തകര്‍ത്തു. ചൈനയിലാണ് സംഭവം. കാമുകനോടുള്ള ദേഷ്യം മൂത്ത് സ്വന്തം കാര്‍ തന്നെ കാമുകി തല്ലിത്തകര്‍ക്കുന്ന വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

കാമുകനോടു പിണങ്ങി വന്ന് ഇഷ്ടികയും മറ്റു വസ്തുക്കളും എടുത്ത് യുവതി കാറില്‍ ആഞ്ഞിടിക്കുകയാണ്. ഓരോ ഇടിയിലും കാമുകനോടുള്ള ദേഷ്യത്തിന്റെ മൂര്‍ച്ഛയും കാണാം. തുടര്‍ന്ന് വഴിയാത്രക്കാരാണ് പെണ്‍കുട്ടിയുടെ ഭ്രാന്തുകണ്ട് പോലീസിനെ വിവരമറിയിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ കാറിനു കൂടുതല്‍ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ഏതാണ്ട് അഞ്ചുലക്ഷത്തിന്റെ നാശനഷ്ടം കാറിനുണ്ടായതായാണ് വിവരം. എന്നാല്‍ പോയത് പണം തന്നെയല്ലേ. അതിത്തിരി കടുപ്പം തന്നെയല്ലേ?

യുവതി കാമുകനോടുള്ള ദേഷ്യം തീര്‍ത്തത് ഓഡി കാര്‍ ഇഷ്ടിക കൊണ്ട് തകര്‍ത്ത് ; വീഡിയോ കാണാം


Also Read:

തിരക്കിനിടയില്‍ വാഹന പരിശോധന പാടില്ലെന്ന ഡി ജി പിയുടെ നിര്‍ദ്ദേശം കാഞ്ഞങ്ങാട്ട് പോലീസ് കാറ്റില്‍ പറത്തുന്നു

Keywords:  Shocking moment furious woman smashes her OWN brand new £42,000 Audi with a brick after 'row with boyfriend', Beijing, China, Police, Passengers, World.


shocking-moment-furious-woman-smashes
യുവതി കാമുകനോടുള്ള ദേഷ്യം തീര്‍ത്തത് ഓഡി കാര്‍ ഇഷ്ടിക കൊണ്ട് തകര്‍ത്ത് ; വീഡിയോ കാണാംRead: http://goo.gl/baFXEa
Posted by Kvartha World News on Tuesday, September 29, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia