ഈജിപ്തില്‍ അഹ്മദ് നജാദിനുനേരെ ഷൂവേറ്

 


കെയ്‌റോ: ഈജിപ്ത് സന്ദര്‍ശനത്തിനിടെ ഇറാന്‍ പ്രസിഡന്റ് അഹ്മദ് നെജാദിനുനേരെ ഷൂവേറ്. മുപ്പതുവര്‍ഷത്തിനുശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇറാന്‍ ഭരണാധികാരിയാണ് അഹ്മദ് നെജാദി. നെജാദിക്ക് ഗംഭീര സ്വീകരണമാണ് കെയ്‌റോയില്‍ സംഘടിപ്പിച്ചിരുന്നത്.

കെയ്‌റോയിലെ അതിപുരാതനമായ പള്ളി സന്ദര്‍ശിക്കുന്നതിനിടയിലാണ് സിറിയന്‍ പ്രക്ഷോഭകന്‍ തന്റെ രണ്ട് ഷൂവും നെജാദിക്ക് നേരെ എറിഞ്ഞത്.

ഈജിപ്തില്‍ അഹ്മദ് നജാദിനുനേരെ ഷൂവേറ്സിറിയന്‍ ഭരണാധികാരിയായ ബശാര്‍ അല്‍ അസദിന് ഇറാന്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ഷൂവേറ്. ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഇറാനില്‍ സുന്നി വിഭാഗക്കാര്‍ക്ക് നേരെ നടക്കുന്ന വിവേചനവും ഷൂവേറിന് കാരണമായെന്നാണ് റിപോര്‍ട്ട്.

SUMMERY: Cairo: President Mahmoud Ahmadinejad's visit to Cairo on Tuesday, the first by an Iranian leader in more than three decades, highlights efforts by Egypt's Islamist leader to thaw long frigid ties between the two regional heavyweights.

Keywords: World news, Cairo, President, Mahmoud Ahmadinejad, Visit, Cairo, Ianian leader, Three decades, Egypt,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia