Hiding Snakes | പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളില്‍ ഒളിപ്പിച്ച യാത്രക്കാരന്‍ മിയാമി വിമാനത്താവളത്തില്‍ പിടിയില്‍; ഞെട്ടി ഉദ്യോഗസ്ഥര്‍
May 5, 2024, 14:55 IST
വാഷിങ്ടന്‍: (KVARTHA) പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളില്‍ ഒളിപ്പിച്ച യാത്രക്കാരന്‍ മിയാമി വിമാനത്താവളത്തില്‍ പിടിയില്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണ് സംഭവം നടന്നത്. ചെക് പോയന്റില്‍ വെച്ച് യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് പാന്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ പാമ്പുകളെ കാണുന്നത്.
പരിശോധനയില്‍ ബാഗിലാക്കിയ രണ്ട് വലിയ വെള്ളപ്പാമ്പുകളെ കണ്ടെത്തി. പാമ്പുകളെ അധികൃതര്‍ ഫ് ളോറിഡ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഡിപാര്‍ട് മെന്റിന് കൈമാറി. പിടികൂടിയ പാമ്പുകളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. യുഎസ് ട്രാന്‍സ്പോര്‍ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) എക്സിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

Keywords: Slithering surprise! Passenger hiding snakes in pants intercepted at Miami airport, Washinton, News, Passenger, Hiding Snakes, Airport, Social Media, Pants, Video, Employees, World.Officers at @iflymia detected this bag of snakes hidden in a passenger’s pants at a checkpoint on Fri, April 26. @TSA called our @CBPSoutheast and Miami-Dade Police partners in to assist, and the snakes were turned over to the Florida Fish and Wildlife Conservation Commission. pic.twitter.com/CggJob8IT8
— TSA_Gulf (@TSA_Gulf) April 30, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.