അര്കൈമില്നിന്നു ലഭിച്ച തലയോട്ടിയെ ചുറ്റിപ്പറ്റി തര്‍ക്കം; അന്യഗ്രഹ ജീവിയുടേതെന്ന് ഒരുവിഭാഗം, 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച സ്ത്രീയുടേതെന്ന് ശാസ്ത്രജ്ഞര്‍
Jul 28, 2015, 12:01 IST
മോസ്കോ: (www.kvartha.com 28/07/2015) മധ്യ റഷ്യയിലെ അര്കൈമില്നിന്നും ലഭിച്ച തലയോട്ടിയെ ചുറ്റിപ്പറ്റി തര്‍ക്കം. അന്യഗ്രഹജീവികള്‍ കഥാപാത്രമായി വരുന്ന സിനിമകളിലേതുപോലെ നീണ്ട തലയോട്ടി കണ്ടെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഒരുവിഭാഗം അന്യഗ്രഹജീവികളുണ്ടെന്ന് ശക്തമായി വാദിക്കുകയും അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ചതിന്റെ ശക്തമായ തെളിവാണ് ഇതെന്ന്അവകാശപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ച ഒരു സ്ത്രീയുടേതാണ് ഈ അസ്ഥികൂടമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. തലയോട്ടിയ്ക്ക് രൂപവ്യത്യാസമുള്ള ഗോത്രവര്‍ഗമാണ് ഇതെന്നും ഈ ഗോത്രവര്‍ഗം ചെറുപ്രായത്തിലേ തങ്ങളുടെ കുട്ടികളുടെ തലയില്‍ കയര്ചുറ്റി ഈ രീതിയിലേക്ക് രൂപവ്യത്യാസം വരുത്താറുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Keywords: Strange skeleton with 'alien' skull unearthed at 'Russia's Stonehenge', Mosco, Researchers, Controversy, World.

Also Read:
എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചകേസില്‍ കെ.എസ്.യു - എം.എസ്.എഫ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: Strange skeleton with 'alien' skull unearthed at 'Russia's Stonehenge', Mosco, Researchers, Controversy, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.