സുന്ദരിയായ തൂപ്പുകാരി വാട്ട്സ് ആപ്പില്‍ താരമായി; തൂപ്പുകാരി മോഡലിംഗ് രംഗത്തേയ്ക്ക്
Jul 21, 2015, 21:00 IST
റിയോ ഡി ജനീറോ(ബ്രസീല്‍): (www.kvartha.com 21.07.2015) ഓറഞ്ച് നിറത്തിലുള്ള യൂണിഫോമണിഞ്ഞ തൂപ്പുകാരിയുടെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പില്‍ വൈറലായി. റിയോ ഡി ജനീറോയിലെ തൂപ്പുകാരി റിത മത്തോസ് (23) ആണ് വാട്ട്സ് ആപ്പില്‍ താരമായത്.
കഴിഞ്ഞയാഴ്ചയാണ് റിതയുടെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പില്‍ ശ്രദ്ധിക്കപ്പെട്ടത്.സ്വീപ്പര്‍ ബേബ് എന്നാണിപ്പോള്‍ റിതയെ ആരാധകര്‍ വിളിക്കുന്നത്. അതേസമയം തന്റെ ആരാധകരോട് തുടക്കത്തില്‍ നിഷേധാത്മകത സ്വീകരിച്ചുവെങ്കിലും റിത ഇപ്പോള്‍ സന്തോഷത്തിലാണ്.
തൂപ്പുകാര്‍ സൗന്ദര്യമുള്ളവരാകരുതെന്നും വൃത്തികെട്ടവരുമാണെന്നും ആളുകള്‍ക്കുള്ള മുന്‍ വിധിയാണ് തന്നെ താരമാക്കിയതെന്നായിരുന്നു റിതയുടെ വിശദീകരണം. താരമായതോടെ റിതയ്ക്ക് മോഡലിംഗ് രംഗത്തുനിന്ന് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്.
മാസം 400 പൗണ്ടാണ് റിതയുടെ കൂലി. പ്രതിഫലം മികച്ചതായതിനാല്‍ മോഡലിംഗ് ഓഫറുകള്‍ സ്വീകരിക്കാമെന്ന നിലപാടിലാണിപ്പോള്‍ റിത.
SUMMARY: A street cleaner from Rio has sent the internet into a frenzy after pictures of her in bright orange overalls went viral.
Keywords: Brazil, Rio De Jeniro, Sweeper, Rita Matoos,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.