പാരീസ്: (www.kvartha.com 26.11.2014)രോഗബാധിതയായ ഭാര്യയെ വെടിവെച്ചുകൊന്ന് 84കാരന്‍ ആത്മഹത്യ ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെവെച്ചാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.
പാരീസിലെ ബൗലൊങ് ബില്ലന്‍ കോര്‍ട്ടിലെ ആംബ്രോയിസ് പരെ ആശുപത്രിയിലായിരുന്നു സംഭവം.
അര്‍ബുധരോഗം ബാധിച്ച് ഏറെ നാളായി ചികില്‍സയിലായിരുന്നു ഭാര്യ. ഒടുവില്‍ മനം മടുത്ത ദമ്പതികള്‍ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാലിത് ശ്രദ്ധയില്‌പെട്ട കുടുംബാംഗങ്ങള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് സുഖം പ്രാപിച്ചു.
എന്നാല്‍ ഭാര്യ പൂര്‍വ്വസ്ഥിതിയില്‍ തന്നെയായിരുന്നു. ഈ ദുരന്തം താങ്ങാനാകാതെ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു.
SUMMARY: Paris: An 84-year-old Frenchman who reportedly could not bear the anguish of losing his terminally ill wife, shot her dead in her hospital bed before turning the weapon on himself, in an apparent suicide pact.
Keywords: 84 year old, Murder, Wife, Suicide, Shot,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.