സുനന്ദയുടെ മരണം എന്നെ കാലങ്ങളോളം വേട്ടയാടും: മെഹര്‍ തരാര്‍

 


ന്യൂഡല്‍ഹി: സുനന്ദ തരൂരിന്റെ മരണം തന്നെ തകര്‍ത്തുകളഞ്ഞെന്ന് പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍. ഈ സംഭവം തന്നെ കാലങ്ങളോളം വേട്ടയാടുമെന്നും തരാര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ മെഹര്‍ തരാര്‍ പിന്തുടരുകയാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും സുനന്ദ തരൂര്‍ ആരോപിച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹോട്ടല്‍ ലീല പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സുനന്ദയുടെ മരണം എന്നെ കാലങ്ങളോളം വേട്ടയാടും: മെഹര്‍ തരാര്‍മരുന്നുകള്‍ അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍ അന്തിമ റിപോര്‍ട്ട് തിങ്കളാഴ്ചയാണ് ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ മുന്നോട്ട് നീങ്ങുക.
SUMMARY: New Delhi: Pakistani journalist Mehr Tarar, who is in the eye of the storm after the mysterious death of Sunanda Pushkar, has expressed her anguish over the issue, saying that the incident has left her “shattered” and it will “haunt her for ages”, reports said.
Keywords: Sunanda Pushkar, Shashi Tharoor, Death, Mehr Tarar, Pakistan, India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia