ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഫ്ര് സൗസാ പ്രദേശത്തുള്ള സൈനിക ഓഫിസുകള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്ദയാണെന്ന് സംശയിക്കുന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അറിയിച്ചു.
അതേ സമയം അറബ് ലീഗ് പ്രതിനിധികളുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഡാലോചയുടെ ഭാഗമാണ് സ്‌ഫോടനമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ചാവേര്‍ ആക്രമണത്തില്‍ നിരവധി സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Keywords: Twin bombing, Syria, Damascus, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.