കാനഡയിൽ മൂന്നാം തവണയും ജസ്റ്റിൻ ട്രുഡോ

 


ഒടവ: (www.kvartha.com 21.09.2021) ചൂടേറിയ മൽസരത്തിനൊടുവിൽ മൂന്നാം തവണയും ജസ്റ്റിൻ ട്രുഡോ അധികാരത്തിലേയ്ക്ക്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ട്രുഡോയുടെ ലേബർ പാർടി വിജയത്തിലേയ്ക്ക് എത്തുന്നത്. 338 സീറ്റുകളിൽ 157 സീറ്റുകളാണ് ലേബർ പാർടി നേടിയത്. 

കാനഡയിൽ മൂന്നാം തവണയും ജസ്റ്റിൻ ട്രുഡോ

തിരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ ട്രുഡോവിൻ്റെ പരാജയ സാധ്യതകളെ കുറിച്ച് നിരവധി മാധ്യമങ്ങൾ റിപോർട് ചെയ്തിരുന്നു. എന്നാൽ പ്രചാരണ ഘട്ടത്തിൽ സ്ഥിതിഗതികൾ മാറിമറിഞ്ഞു. മുൻ കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന പിയറിയുടെ മകനാണ് ജസ്റ്റിൻ ട്രുഡോ. 

കാനഡയ്ക്ക് നന്ദി. വ്യക്തമായ ഭൂരിപക്ഷം നൽകിയാണ് നിങ്ങൾ ഞങ്ങളെ ഞങ്ങളുടെ കർത്തവ്യങ്ങളിലേയ്ക്ക് മടക്കി അയക്കുന്നത്. ഈ പകർചവ്യാധി കാലത്തും ശുഭദിനങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് എന്നായിരുന്നു ട്രുഡോ വിജയാഘോഷത്തിനിടയിൽ പറഞ്ഞത്. ഭാര്യ സോഫി ഗ്രിഗറിയും മക്കളും വിജയാഘോഷങ്ങളിൽ പങ്കെടുത്തു. 

SUMMARY:  After six years in power, however, his administration is showing signs of fatigue, and it was an uphill battle for him to convince Canadians to stick with his Liberals after falling short of high expectations set in his 2015 landslide win.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia