ലൊസാഞ്ചല്‍സ്: ബുധനാഴ്ച ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ടിങ് പൂര്‍ത്തിയായതോടെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് അറിയുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അംഗങ്ങളായ ഏകദേശം 5800 പേരാണ് ഇക്കുറി വോട്ടിങില്‍ പങ്കെടുത്തത്.
85 വര്‍ഷം പിന്നിടുന്ന ഓസ്‌കര്‍ അക്കാദമിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇക്കുറി ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ വോട്ടിങ് ഉണ്ടായിരുന്നെങ്കിലും കടലാസ് ബാലറ്റുകള്‍ ഇത്തവണകൂടി നിലനിര്‍ത്തിയിരുന്നു. ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്‌കര്‍ നേടാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ആര്‍ഗോ, വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ലിങ്കണ്‍ എന്നീ ചിത്രങ്ങള്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നതെന്നാണ് സൂചന.
Keywords: Valt, Company, Linkan, Sunday, Award, Online, Vote, Kvartha, Malayalam News, Kerala Vartha. World, Oscar, Voters, Online, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, The 85th Academy Awards this Sunday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.