വയസ് 20, ഷൂസിന്റെ വലിപ്പം 26; ആളുകളുടെ തുറിച്ചുനോട്ടം സഹിക്കാന്‍ പറ്റുന്നില്ലെന്ന് ജെയ്‌സണ്‍
Sep 15, 2015, 16:27 IST
ലണ്ടന്‍: (www.kvarttha.com 15.09.15) വയസ് 20, ഷൂസിന്റെ വലിപ്പം 26, ആളുകളുടെ തുറിച്ചുനോട്ടം സഹിക്കാന്‍ പറ്റുന്നില്ലെന്ന് വെനിസ്വേല സ്വദേശി ജെയ്‌സണ്‍ ഓര്‍ലാന്‍ഡ് റോഡ്രിഗഡ്. തന്റെ കാലിന് പാകമാകുന്ന ഷൂ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ ജര്‍മനിയില്‍ നിന്നും പ്രത്യേകം പറഞ്ഞുവരുത്തുന്ന പാദരക്ഷകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്.
എവിടെയെങ്കിലും പോയാലോ ആള്‍ക്കാരുടെ തുറിച്ചുനോട്ടം സഹിക്കാന്‍ പറ്റുന്നില്ലെന്നും ജെയ്‌സണ്‍ പറയുന്നു. തന്റെ ഒമ്പതാം പിറന്നാളിനാണ് കാലുകള്‍ക്ക് മറ്റുള്ളവരുടേതില്‍ നിന്നും ഏറെ വലിപ്പമുണ്ടെന്ന കാര്യം ജെയ്‌സണ്‍ അറിയുന്നത്.
Also Read:
കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള അഞ്ചംഗ കള്ളനോട്ട് സംഘം കോഴിക്കോട്ട് പിടിയില്‍; സംഘം കാസര്‍കോട്ടും കള്ളനോട്ടുകള്‍ വിതരണം ചെയ്തു
Keywords: The largest feet of any living person record goes to Jeison Orlando Rodriguez Hernandez, London, Germany, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.