സീലുകള്‍ പെന്‍ ഗ്വിനുകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന ചിത്രങ്ങള്‍
Nov 19, 2014, 20:43 IST
മാരിയോണ്‍: (www.kvartha.com 19.11.2014) മനുഷ്യര്‍ പട്ടിയിലും പശുവിലും കാമപൂര്‍ത്തീകരണം നടത്തുന്നതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന കാലമാണിത്. ഇപ്പോഴിതാ മൃഗങ്ങളിലും ഇത്തരം പ്രവണത കണ്ടെത്തിയിരിക്കുന്നു. സീലുകള്‍ പെന്‍ ഗ്വിനുകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു.
അന്റാര്‍ട്ടിക് ധ്രുവത്തിലെ മാരിയോണ്‍ ഐലന്റിലെ സീലുകളാണ് പെന്‍ ഗ്വിനുകളെ ലൈംഗീകമായി പീഡിപ്പിച്ചത്. നാലു വിത്യസ്ത അവസരങ്ങളിലായാണ് ഇക്കാര്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‌പെടുന്നത്.
ഇതില്‍ മൂന്ന് സംഭവങ്ങളിലും സീലുകള്‍ കാമപൂര്‍ത്തീകരണത്തിനു ശേഷം പെന്‍ ഗ്വിനുകളെ വിട്ടയക്കുന്നുണ്ട്. എന്നാല്‍ നാലാമത്തെ സംഭവത്തില്‍ സീല്‍ പെന്‍ ഗ്വിനെ കൊന്നുതിന്നുകയാണുണ്ടായത്.
ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ശാസ്ത്ര ലോകം.
SUMMARY: Scientists regularly monitor wildlife on Marion Island for unusual behaviour
Keywords: Marion Island, Seal, Penguin, Sexual Harass,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.