ദി ടെംപസ്റ്റിന്റെ വ്യത്യസ്ത അവതരണം; അഭിനേത്രികളെല്ലാം പൂർണ നഗ്നരായി അരങ്ങിൽ
May 30, 2016, 11:00 IST
ന്യൂയോര്‍ക്ക്: (www.kvartha.com 30.05.2016) വിശ്വവിഖ്യാതനായ വില്യം ഷേക്സ്പിയറുടെ വിഖ്യാത നാടകമാണ് ദി ടെംപസ്റ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത വേദികളിൽ വ്യത്യസ്ത തരത്തിൽ ടെംപസ്റ്റ് പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
എന്നാൽ നാടക ചരിത്രം ഇന്നുവരെ കാണാത്ത ദൃശ്യാനുഭവമാണ് ദി ഔട്ട്ഡോര്‍ കോഎഡ് ടോപ്ലെസ് പള്‍പ്പ് ഫിക്ഷന്‍ അപ്രീസിയേഷന്‍ സൊസൈറ്റിയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം കാണികൾക്ക് മുന്നിലെത്തിച്ചത്.
നാടകത്തിലെ അഭിനേതാക്കളെല്ലാം സ്ത്രീകൾ. മാത്രമല്ല, ആരും വസ്ത്രം ധരിച്ചിരുന്നില്ല എന്നതാണ് നാടകത്തെ വേറിട്ടതാക്കിയത്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലായിരുന്നു വ്യത്യസ്ത നാടക പരീക്ഷണം. ഈ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങളാണ് സെന്‍ട്രല്‍ പാര്‍ക്കില്‍ എത്തിയത്.
ഔട്ട് ഡോര്‍ തിയേറ്റര്‍ സീസനോട് അനുബന്ധിച്ചായിരുന്നു നാടക പരീക്ഷണം. പിറന്ന പടി കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തി. നാഗരികത ശരീരത്തില്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ വിവസ്ത്രരായി അരങ്ങിലെത്തിയത്.

തുണിയില്ലാ നാടകാവതരണത്തിന് അനുവാദം നല്കാന് തുടക്കത്തില്‍ പാര്‍ക്ക്സ് ആന്‍ഡ്
റിക്രിയേഷന്‍ വകുപ്പ് തയ്യാറായിരുന്നില്ല. ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന് ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെയാണ് റിക്രിയേഷന്‍ വകുപ്പ് അനുവാദം നൽകിയത്.
നാടകത്തിൽ പതിമ്മൂന്ന് പേരാണ് അഭിനയിച്ചത്. ആർക്കും തുണിയുണ്ടായിരുന്നില്ല. എന്തായാലും ഇവരുടെ പരീക്ഷണ നാടകത്തിന് വലിയ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്.
SUMMARY: An all-female cast of 13 performers braved the elements in New York’s Central Park to perform a nude production of William Shakespeare’s ‘The Tempest’.
Keywords: World, All-female, Cast, 13 performers, Braved, New York, Central Park, Perform, Production, William Shakespeare, World,The Tempest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.