പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക
Dec 10, 2016, 13:30 IST
ഇസ്താംബുള്‍: (www.kvartha.com 10.12.2016) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രാദേശിക ചാനല്‍ അവതാരകയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇന്ത്യ പാകിസ്താനെതിരെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കനത്ത ആഘാതം നേരിടേണ്ടിവരുമെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു. പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടേയും ഹെലികോപ്ടറുകളുടേയും മറ്റും സാന്നിധ്യത്തെ വിമര്‍ശിക്കുന്ന വീഡിയോയില്‍ മോഡിയെ വെല്ലുവിളിക്കുകയാണ് അവതാരക ചെയ്യുന്നത്.
മോഡി സാബ്, നിങ്ങള്‍ക്ക് എത്ര പറഞ്ഞാലും മനസിലാകില്ലേ വെടിമരുന്നുമായി കളിച്ചാല്‍ തീ പിടിക്കുമെന്ന്. ഓരോ തവണയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോഡി. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരു, കണ്ണില്‍ നോക്കി, മുഖാമുഖം കണ്ട് നേരിടാമെന്നാണ് അവതാരകയുടെ വെല്ലുവിളി. അതേസമയം അവതാരകയുടെ പ്രതികരണം അതിരുവിട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
Keywords : Prime Minister, Narendra Modi, World, Pakistan, Channel, This Pakistani 'anchor' warning PM Narendra Modi will leave you in splits.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.