കാമുകിയെ സഹിക്കാന്‍ വയ്യ; പരോളില്‍ പുറത്തിറങ്ങിയ യുവാവ് ജയിലിലേയ്ക്ക് മടങ്ങി

 


ലണ്ടന്‍: കാമുകിയുടെ സാന്നിദ്ധ്യം സഹിക്കാന്‍ കഴിയാതെ പരോളില്‍ പുറത്തിറങ്ങിയ യുവാവ് ഒടുവില്‍ ജയിലിലേയ്ക്ക് മടങ്ങി. ഫ്രാന്‍സിലെ പാസ് ഡി കലൈസ് സ്വദേശിയാണ് പരോള്‍ കാലാവധി തീരുന്നതിന് മുന്‍പേ ജയിലില്‍ മടങ്ങിയെത്തിയത്.

കാമുകിയെ സഹിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ കഴിയുന്നതാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഗതാഗത നിയമ ലംഘനത്തിനാണ് യുവാവ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിനായിരുന്നു ജയില്‍ ശിക്ഷ.
കാമുകിയെ സഹിക്കാന്‍ വയ്യ; പരോളില്‍ പുറത്തിറങ്ങിയ യുവാവ് ജയിലിലേയ്ക്ക് മടങ്ങി
ജയില്‍ ശിക്ഷയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ട് മാസം കൂടിയുണ്ട്.

SUMMARY: London: A desperate man in France breached his parole on purpose because he wanted to get away from his girlfriend.

Keywords: France, Parole, Girl Friend, Man, Jail, Trafic Violation, Tolerate,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia