കൊവിഡ്-19; ലണ്ടനിലും അമേരിക്കയിലും പ്രവാസി മലയാളികള്‍ മരിച്ചു

 


ലണ്ടന്‍: (www.kvartha.com 28.04.2020) കൊവിഡ്-19 വൈറസ് ബാധിച്ച് ലണ്ടനിലും അമേരിക്കയിലും മലയാളികള്‍ മരിച്ചു. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44), പതിനൊന്ന് വര്‍ഷമായി അമേരിക്കയിലെ ഷിക്കാഗോയില്‍ ജോലി ചെയ്തിരുന്ന കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ് വല്ലാത്തറക്കല്‍ (63) എന്നിവരാണ് മരിച്ചത്.

അതേസമയം ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയര്‍ന്നു. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേര്‍ മരിച്ചു.

കൊവിഡ്-19; ലണ്ടനിലും അമേരിക്കയിലും പ്രവാസി മലയാളികള്‍ മരിച്ചു

Keywords:  News, World, London, America, Nurse, Kottayam, Death, Worker, COVID19, Two keralites died in london and USA due to covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia