ടോറന്റോ: (www.kvartha.com 25.08.2015) ആഷ്ലേ മാഡിസണ്‍ വെബ്സൈറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ആത്മഹത്യകള്‍ നടന്നതായി ടോറന്റോ പോലീസ്. അതേസമയം ആത്മഹത്യയുടെ കാരണത്തെ കുറിച്ച് ഔദ്യോഗീക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അതേസമയം ഹാക്കര്‍മാരെ പിടികൂടുന്നവര്‍ക്ക് 5 ലക്ഷം ഡോളറാണ് ആഷ്ലേ മാഡിസണിന്റെ പേരന്റ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആഷ്ലേ മാഡിസന്‍ ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ 37 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി. ജീവിത പങ്കാളി അറിയാതെ പര സ്ത്രീകളും പര പുരുഷന്മാരുമായവരുമായി ഷെയര്‍ ചെയ്ത ഫോട്ടോകളും ചാറ്റുകളും പുറത്തുവിടുമെന്ന് ഹാക്കര്‍മാര്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.
യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ കോര്‍പ്പറേഷനുകളിലെ ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ആഷ്ലി മാഡിസണിന്റെ ഉപയോക്താക്കളായിരുന്നു.
SUMMARY: Toronto: At least two suicides may be connected to the hacking of the Ashley Madison cheating website that exposed the information of clients, and its parent company is offering a reward of C$500,000 (about Dh1.4 million) to catch the hackers, Toronto police said on Monday.
Keywords: Ashley Madison, Website, Suicide,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.