അബുദാബി: (www.kvartha.com 17.08.2015) അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ യുഎഇ ഗവണ്‍മെന്റ് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് പ്രഖ്യാപനം.
എന്നാല്‍ വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യവക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയില്‍ ഇപ്പോള്‍ ഉളള ക്ഷേത്രത്തിന് പുറമേയാണിത്.
SUMMARY: The United Arab Emirates on Sunday decided to allot land for building a temple in Abu Dhabi for the Indian community, as Prime Minister Narendra Modi arrived in the emirate on a two-day state visit.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.