/ ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചില കലാ പരിപാടികള്‍ റദ്ദാക്കി യുഎഇ. ചില പൊതുപരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തു. ഗസ്സ (غزة) യില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യാനാണ് ആഘോഷപരിപാടികള്‍, ചലചിത്ര മേളകള്‍, ഫാഷന്‍ ഷോ ഫെസ്റ്റിവലുകള്‍ എന്നിവ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്.
എം ടി വി യൂറോപ് മ്യൂസിക് അവാര്‍ഡ്സ്, ഹൈ ജൂവലറി ഫാഷന്‍ ഷോ, കാർടേജ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയും റദ്ദാക്കിയവയിലുണ്ട്. അകാഡമി ഓഫ് മോഷന്‍ പിക്ചേഴ്സ് ഗാല മാറ്റിവെച്ചു.
അടുത്തമാസം യുഎഇയില്‍ നടക്കാനിരിക്കുന്ന പൊതുപരിപാടികള്‍ റദ്ദാക്കുന്നതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Keywords: News, Worl, Israel, Palastine, War, Gaza, UAE declares solidarity with Palestine. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.