വാഷിംഗ്ടണ്‍: ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യുഎസിലെ ലൂസിയാനയിലും മിസിസിപ്പിയിലും നിരവധി വീടുകള്‍ വെള്ളത്തിലായി. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെതുടര്‍ന്ന് 1,500പേരെ മാറ്റിപാര്‍പ്പിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കാനായി 89 ബസുകളാണ് അധികൃതര്‍ ദുരിതാശ്വാസ സേനയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ ബോബി ജിന്‍ഡാല്‍ അറിയിച്ചു. ന്യൂ ഓര്‍ ലീന്‍സില്‍ 3000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ 800 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതുവരെ 24 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കണക്കാക്കിയിട്ടുള്ളത്.
Key Words: Key Words: Houston, U.S, Lousiana, Hurricane, Issac, Electricity, Flood, Katrina, Storm,
വെള്ളപ്പൊക്കത്തില്‍ 800 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതുവരെ 24 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കണക്കാക്കിയിട്ടുള്ളത്.
SUMMERY: Washington: Though downgraded from a hurricane, a slow-moving tropical storm Isaac still packed a punch flooding homes and pushing water over the top of several levees in Louisiana and Mississippi, reports from these southern states said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.