സാന്‍ഡിഗോ: ക്രിസ്മസ് ആഘോഷിക്കാനായി പരസ്യം നല്കിയപ്പോള് മാര്‍ക്ക് പാസ്കിന്സന് ഇത്രയും പ്രതീക്ഷിച്ചില്ല. ളാവട്ടെ മാര്‍ക്കിന് ഇരിക്കാന്‍പോലും നേരമില്ലാതായിരിക്കുന്നു. ക്രിസ്മസ് ആഘോഷിക്കാന്‍ ഒരു ഗേള്‍ഫ്രണ്ടിനെ വേണമെന്നാണ് മാര്‍ക് പരസ്യം നല്‍കിയത്. ഇതിനോട് പതിനയ്യായിരത്തിലധികം സ്ത്രീകളാണ് പ്രതികരിച്ചിരിക്കുന്നത്. ആരെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണിപ്പോള്‍ മാര്‍ക്.
വ്യത്യസ്തയ്ക്ക് വേണ്ടിയാണ് കാലിഫോര്‍ണിയയിലെ കോടീശ്വരനായ മാര്‍ക്ക് പാസ്കിന്സന് പരസ്യബോര്‍ഡ് സ്ഥാപിച്ചത്. സാന്ഡിഗോയില് തന്നെയുള്ള യുവതികളാരെങ്കിലും മറുപടി അയക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകളാണ് തനിക്ക് മറുപടി അയച്ചതെന്ന് മാര്‍ക് പറയുന്നു. യുഎസില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തനിക്ക് മറുപടി അയച്ചത് തീര്‍ത്തും ഞെട്ടിച്ചു- മാര്‍ക്ക് പറയുന്നു.
4000 ഡോളര്‍ ചിലവ് വരുന്ന പരസ്യ ബോര്‍ഡ് ബാരിയോ ലോഗനിലാണ് മാര്‍ക്ക് സ്ഥാപിച്ചത്. ആദ്യം തന്നെ പരസ്യം വിവാദമായി.മാര്‍ക്കിന്റെ ഫോട്ടോയും ഇ മെയില്‍ ഐഡിയും അടങ്ങുന്ന പരസ്യ ബോര്‍ഡ് ചിലര്‍ നശിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇത് മാര്‍ക്കിന് കൂടുതല്‍ പബ്ലിസിറ്റിയാണ് നല്‍കിയത്.
എന്തായാലും തനിക്ക് വന്ന സുന്ദരിമാരുടെ ചി്ത്രങ്ങള്‍ പരിശോധിക്കലാണിപ്പോള് മാര്‍ക്കിന്റെ പണി. പതിനയ്യായിരത്തിലേറെ സുന്ദരികളില്‍ നിന്ന ഒരാളെ തിരഞ്ഞെടുക്കുക തീര്‍ച്ചയായും ശ്രമകരമാണെന്ന് മാര്‍ക്ക് പറയുന്നു.
Key Word: A billboard , California, Millionaire , Latina girlfriend, Marc Paskin, ABC reality show , Secret Millionaire, Girlfriend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.