Robbery | അതിവിദഗ്ദമായി മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്ലാസില്‍ തട്ടിവീണ് ബോധം കെട്ട് കള്ളന്‍; വീഡിയോ വൈറല്‍
Nov 10, 2022, 14:57 IST
ന്യൂയോര്‍ക്: (www.kvartha.com) അതിവിദഗ്ദമായി മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കടയില്‍ സ്ഥാപിച്ച ഗ്ലാസില്‍ തട്ടിവീണ് ബോധം കെട്ട് കള്ളന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. വാഷിംഗ്ടണിലെ ബെലെ വ്യൂവിലാണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
17 വയസുകാരനായ കള്ളന്‍ ലൂയിസ് വിറ്റണ്‍ ഷോറൂമില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്ന 1.46 ലക്ഷം വില പിടിപ്പുള്ള ബാഗുകള്‍ മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു സംഭവം. എന്നാല്‍, മോഷ്ടിച്ച മുതലും കൊണ്ട് അവന് പുറത്തേക്കോടി രക്ഷപ്പെടാനായില്ല. അതിന് മുമ്പ് തന്നെ കടയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസില്‍ തട്ടി അയാളുടെ ബോധം പോയി, നിലത്ത് വീഴുകയും ചെയ്തു. ഗ്ലാസ് കണ്ട് അവിടെ ഒന്നുമില്ല, അത് തുറന്നിരിക്കുന്ന വാതിലാണെന്ന് തെറ്റിദ്ധരിച്ചാണ് കള്ളന്‍ അതുവഴി ഓടിപ്പോകാന്‍ ശ്രമിച്ചത്.
പ്രതിക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂ എന്നതുകൊണ്ട് തന്നെ ഇയാളുടെ പേര് പ്രോസിക്യൂടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും, കള്ളന്റെ മോഷണശ്രമവും തുടര്‍ന്നു സംഭവിച്ച അബദ്ധവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്.
വിലപ്പെട്ട വസ്തുക്കളെല്ലാം മോഷ്ടിച്ച് ഒരു കടയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു കള്ളന്‍. എന്നാല്‍, അയാള്‍ മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് കണ്ടില്ല. അത് തുറന്ന് കിടക്കുന്ന വാതിലാണെന്ന് കരുതിയ കള്ളന്‍ നേരെ ചെന്ന് അതിനടിക്കുകയും ബോധം കെട്ട് വീഴുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
17 വയസുകാരനായ കള്ളന്‍ ലൂയിസ് വിറ്റണ്‍ ഷോറൂമില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്ന 1.46 ലക്ഷം വില പിടിപ്പുള്ള ബാഗുകള്‍ മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു സംഭവം. എന്നാല്‍, മോഷ്ടിച്ച മുതലും കൊണ്ട് അവന് പുറത്തേക്കോടി രക്ഷപ്പെടാനായില്ല. അതിന് മുമ്പ് തന്നെ കടയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസില്‍ തട്ടി അയാളുടെ ബോധം പോയി, നിലത്ത് വീഴുകയും ചെയ്തു. ഗ്ലാസ് കണ്ട് അവിടെ ഒന്നുമില്ല, അത് തുറന്നിരിക്കുന്ന വാതിലാണെന്ന് തെറ്റിദ്ധരിച്ചാണ് കള്ളന്‍ അതുവഴി ഓടിപ്പോകാന്‍ ശ്രമിച്ചത്.
പ്രതിക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂ എന്നതുകൊണ്ട് തന്നെ ഇയാളുടെ പേര് പ്രോസിക്യൂടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും, കള്ളന്റെ മോഷണശ്രമവും തുടര്‍ന്നു സംഭവിച്ച അബദ്ധവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്.
Keywords: US: Thief Knocks Himself Unconscious After Running Into Glass Door During Louis Vuitton Store Robbery, New York, News, Robbery, Police, Video, Social Media, World.Brazen teenage thief, 17, knocks himself out by running into glass door as he tries to flee Louis Vuitton store with $18,000 worth of handbags in the affluent #Seattle suburb of Bellevue,#Washington. pic.twitter.com/LB11pBCKQp
— Hans Solo (@thandojo) November 8, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.