യുഎസ് 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും: വൈറ്റ് ഹൗസ്
Sep 11, 2015, 23:00 IST
വാഷിംഗ്ടണ്‍: (www.kvartha.com 11.09.2015) പതിനായിരത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതാദ്യമായാണ് യുഎസ് ഇത്തരമൊരു തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍നിന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ അഭയം നേടുന്നത്.
2011ലാണ് സിറിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലകപ്പെട്ടത്. ഇതുവരെ 1500 ഓളം അഭയാര്‍ത്ഥികളെ യുഎസ് ഏറ്റെടുത്തിരുന്നു.
അതേസമയം യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ കുടിയേറ്റം ശക്തമായതിനാല്‍ പതിനായിരം അഭയാര്‍ത്ഥികള്‍ ഒന്നുമല്ലെന്നാണ് കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെ അഭിപ്രായം.
SUMMARY: President Barack Obama has directed his administration to prepare to take in at least 10,000 Syrian refugees over the next year, the White House said on Thursday.
Keywords: US, President, Barack Obama,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.