ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി ഉടുപ്പില്ലാതെയെത്തി
Mar 26, 2014, 13:56 IST
വിര്‍ജീനിയ(യുഎസ്): ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ മദ്യ ലഹരിയില്‍ യുവതി ഉടുപ്പില്ലാതെയെത്തി. മൗറ ഫസെല്‍ എന്ന യുവതിയാണ് മാര്‍ച്ച് 15ന് രാത്രി വസ്ത്രം ധരിക്കാതെ ജയിലിലെത്തിയത്. ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ആര്‍ലിങ്ടണ്‍ ജയിലിലെത്തിയത്.
അന്നേ ദിവസം രാവിലെ മൗറയുടെ ഭര്‍ത്താവിനെ പോലീസ് സമീപത്തെ പബില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. രാത്രി 11 മണിയോടെയാണ് യുവതി ജയിലിലെത്തിയത്. വസ്ത്രം ധരിക്കാനും വീട്ടില്‍ പോകാനും നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും യുവതി കൂട്ടാക്കിയില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു.
ഇതിനിടയില്‍ സ്ഥലകാല ബോധമില്ലാതെ വീഴാന്‍ പോയ യുവതിയെ പോലീസ് മറ്റൊരു സെല്ലിലടച്ചു. മാര്‍ച്ച് 16ന് ഭര്‍ത്താവിനേയും യുവതിയേയും ഒരുമിച്ചാണ് പോലീസ് വിട്ടയച്ചത്.
SUMMARY: Virginia, US: In a shocking incident reported from Shamrock on March 15 night, an American woman identified as Maura Fussell, landed at the Arlington county jail, dressless and drunk, after a pub crawl and demanded that she be allowed to meet her jailed husband.
Keywords: Alcoholic, Husband, Woman, Dressless.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.