മരണസന്ദേശം പോലെ ഫേസ്ബുക്ക് സ്റ്റാറ്റസ്; യുവതി ഡ്രൈവിങ്ങിനിടെ അപകടത്തില്‍ മരിച്ചു
Apr 28, 2014, 14:47 IST
കറോളിന(യു.എസ്):(www.kvartha.com 28.04.2014) കാറോടിക്കുന്നതിനിടയില്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് യുവതി അപകടത്തില്‍ പെട്ട് മരിച്ചു. നോര്‍ത്ത് കറോളിന സ്വദേശിനിയായ യുവതിയാണ് ഫാരം വില്ല്യംസിന്റെ പ്രശ്‌സതമായ ഗാനം ഡ്രൈവ് ചെയ്യുന്നതിനിടെ കേട്ടുകൊണ്ട് "The happy song makes me HAPPY" എന്ന് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് കഴിഞ്ഞ ഉടന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ദാരുണമായി മരിച്ചത്.
കോര്‍ട്ട്‌നി ആന്‍ സാന്‍ഫോര്‍ഡ്(32) എന്ന യുവതിയാണ് വ്യാഴാഴ്ച രാവിലെ 8.33ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം അപകടത്തില്‍ പെട്ട് മരിച്ചത്. സ്റ്റാറ്റസിന് പത്തുലൈക്കുകളും ഒരു കമന്റും ലഭിച്ചു. തന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം യുവതി മരണപ്പെട്ടത് സുഹൃത്തുക്കളെ ദുഃഖിതരാക്കി. ട്രക്കുമായി കൂട്ടിയിടിച്ച കാര്‍ റോഡരികിലെ പുല്‍തകിടിയിലേക്ക് മറിയുകയായിരുന്നു. ട്രക്കിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇവരുടെ അപകടമരണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുപാഠമാവട്ടെയെന്ന് സ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ക്രിസ് വിസ്‌നര്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: U.S Woman in North Carolina killed while driving and texting about being 'happy', Courtney Sanford had just posted Facebook, snapping selfies, North Carolina,texing and died, Facebook message, The happy song makes me HAPPY

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.