വത്തിക്കാന്‍ സിറ്റി: (www.kvartha.com 27.04.2014) ക്രൈസ്തവ സഭാചരിത്രത്തില്‍ ആദ്യമായി രണ്ട് മുന്‍ മാര്‍പ്പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു. മാര്‍പ്പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍ 23ാമനെയുമാണ് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന കുര്‍ബാനിക്കിടെയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.
ചടങ്ങില്‍ സ്ഥാനത്യാഗം ചെയ്ത മാര്‍പാപ്പ ബെനഡിക്ട് 16ാമനും പങ്കെടുത്തു. ആയിരത്തോളം മെത്രാന്‍മാരും 150 കര്‍ദിനാള്‍മാരും ആറായിരത്തിലധികം വൈദികരും പത്ത് ലക്ഷത്തോളം വിശ്വാസികളും ചടങ്ങിന് സാക്ഷിയായി. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ കെ.വി. തോമസും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും അടങ്ങുന്ന സംഘവും ഉണ്ടായിരുന്നു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി സ്ഥാപിച്ച 17 സ്‌ക്രീനുകളിലൂടെ തിരുക്കര്‍മങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്തു. യൂറോപ്പിലെയും അമേരിക്കയിലെയും 500 ഓളം തീയറ്ററുകളിലൂടെയും വിശ്വാസികള്‍ ചടങ്ങുകള്‍ തത്സമയം വീക്ഷിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pope John Paul II, Vatican declares Popes John Paul II and John XXIII saints, Pope Francis, crowd of hundreds of thousands, Pope Francis makes John XXIII, John Paul II saints, crowds pack St. Peter's Square
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.