ഈ റോഡ് തോടാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ..

 


( www.kvartha.com 28.09.2015) ഒരു മഴ പെയ്തു കഴിഞ്ഞാല്‍ തോടാകുന്ന റോഡിനെ ശപിക്കുന്ന മലയാളികള്‍ക്ക് സന്തോഷിക്കാം. റോഡില്‍ വീഴുന്ന വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ കുടിച്ച് വറ്റിക്കാന്‍ കഴിയുന്ന ഒരു കോണ്‍ക്രീറ്റ് റോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. പക്ഷേ ഇത് കേരളത്തിലെങ്ങുമല്ല, അങ്ങ് വിദേശത്തെവിടെയോ ആണ്. മിനിട്ടില്‍ 880 ഗാലണ്‍ വെള്ളം എന്ന കണക്കില്‍ ഈ കോണ്‍ക്രീറ്റ് റോഡ് കുടിച്ച് തീര്‍ത്തോളും.

പ്രത്യേക തരം കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മാണം. ഏറ്റവും പുറത്തെ പാളി വെള്ളം വലിച്ചെടുക്കാവുന്ന തരത്തില്‍ സുഷിരങ്ങള്‍ ഉള്ളതാണ്. മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് തടയാന്‍ ഇത്തരം കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് കഴിയുമെന്നാണ് വാദം.
       
ഈ റോഡ് തോടാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ..

SUMMARY: This road, made of a special type of concrete, literally drinks like a fish. A video of water falling onto a concrete road to be instantly soaked up is taking the Internet by storm. And rightly so.

The one-minute clip shows amazing footage of the concrete absorbing water like a sponge - it apparently drinks 880 gallons per minute.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia