കണ്ണാടിക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന ഒബാമയുടെ സെല്‍ഫി വീഡിയോ

 


വാഷിംഗ്ടണ്‍: (www.kvartha.com 14/02/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനകം 1.6 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.

കണ്ണാടിക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന ഒബാമയുടെ സെല്‍ഫി വീഡിയോകണ്ണാടിക്ക് മുന്‍പില്‍ നിന്ന് വിവിധ ആംഗിളുകളില്‍ പോസ് ചെയ്യുന്ന ഒബാമ സണ്‍ ഗ്ലാസ് വെച്ചും സ്വന്തം ഭംഗി നോക്കുന്നുണ്ട്. സെല്‍ഫി സ്റ്റിക്കുപയോഗിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒബാമ ഫെബ്രുവരി പല രീതിയില്‍ പറയാന്‍ ശ്രമിക്കുന്നതും രസകരമാണ്.

വീഡിയോ കാണാം.

SUMMARY: US President Barack Obama's selfie video has gone viral on social media with around 1.6 million views.

Keywords: US, President, Barack Obama, Viral Video,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia