6 മാസങ്ങള്‍ക്ക് മുമ്പ് ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ബോബി ക്രിസ്റ്റീനയുടെ മരണം കൊലപാതകം
Jul 29, 2015, 07:35 IST
ജോര്‍ജ്ജിയ: (www.kvartha.com 29/07/2015) യുഎസ് പോപ്പ് താരം വിറ്റ്നി ഹൂസ്റ്റണിന്റെ മകള്‍ ബോബി ക്രിസ്റ്റീന ബ്രൗണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് റിപോര്‍ട്ട്. ആറ് മാസങ്ങള്‍ക് മുന്‍പ് ജനുവരി 31ന് ജോര്‍ജ്ജിയയിലെ വസതിയിലെ ബാത്ത് ടബ്ബിലാണ് ബോബിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ബോബിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
ആറ് മാസമായി വെന്റിലേറ്ററിലായിരുന്നു ബോബി. കൃത്രിക ശ്വസന സംവിധാനം പിന് വലിക്കാന്‍ കുടുംബാംഗങ്ങള്‍ ഞായറാഴ്ച തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലയില്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
ബോബിയുടെ പുരുഷ സുഹൃത്ത് നിക്ക് ഗോര്‍ഡന്‍ നേര്‍ക്കാണ് സംശയം നീളുന്നത്. ഗോര്‍ഡനെ ഹൂസ്റ്റണും ബ്രൗണും ദത്തെടുക്കുകയായിരുന്നു. എന്നാല്‍ ഈ ദത്തെടുക്കല്‍ ഔദ്യോഗീകമായിരുന്നില്ല.
ബോബിയെ ആദ്യം ബാത്ത്ടബ്ബില്‍ കണ്ടെത്തിയതും ഗോര്ഡനായിരുന്നുവെന്നത് സംശയം ശക്തമാക്കുന്നു.
SUMMARY: A murder probe has been launched into the death of Whitney Houston's daughter Bobbi Kristina Brown.
ആറ് മാസമായി വെന്റിലേറ്ററിലായിരുന്നു ബോബി. കൃത്രിക ശ്വസന സംവിധാനം പിന് വലിക്കാന്‍ കുടുംബാംഗങ്ങള്‍ ഞായറാഴ്ച തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലയില്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
ബോബിയുടെ പുരുഷ സുഹൃത്ത് നിക്ക് ഗോര്‍ഡന്‍ നേര്‍ക്കാണ് സംശയം നീളുന്നത്. ഗോര്‍ഡനെ ഹൂസ്റ്റണും ബ്രൗണും ദത്തെടുക്കുകയായിരുന്നു. എന്നാല്‍ ഈ ദത്തെടുക്കല്‍ ഔദ്യോഗീകമായിരുന്നില്ല.
ബോബിയെ ആദ്യം ബാത്ത്ടബ്ബില്‍ കണ്ടെത്തിയതും ഗോര്ഡനായിരുന്നുവെന്നത് സംശയം ശക്തമാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.