വേറിട്ട പ്രതിഷേധം! മോഡിക്ക് ഹസ്തദാനം നല്‍കിയ സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ 250 ഹാന്‍ഡ് വാഷുകള്‍; ഓരോന്നിലും ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍
Sep 28, 2015, 22:23 IST
സാന്‍ ജോസ്: (www.kvartha.com 28.09.2015) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹസ്തദാനം നല്‍കിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ് വാഷുകള്‍ അയച്ചുകൊടുത്ത് പ്രതിഷേധം. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന മോഡി കഴിഞ്ഞ ദിവസം സക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആക്ടിവിസ്റ്റുകളുടെ പ്രതീകാത്മക പ്രതിഷേധം നടന്നത്.
ക്യാമ്പയിന്റെ ഭാഗമായി zuckwashyourhands.com എന്ന വെബ് സൈറ്റും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ മോഡി അവിടുത്തെ സന്ദര്‍ശക ബുക്കില്‍ അഹിംസയാണ് ഏറ്റവും വലിയ ധര്‍മ്മം എന്നാണ് എഴുതിയത്. ഗുജറാത്തി ഭാഷയിലായിരുന്നു മോഡിയുടെ എഴുത്ത്. പ്രധാനമന്ത്രി അതിന്റെ അര്‍ത്ഥം സക്കര്‍ബര്‍ഗിന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ഹാന്റ് വാഷ് ക്യാമ്പയിന് തുടക്കമിട്ടത്.
SUMMARY: It seems like no matter how many foreign trips PM Narendra Modi undertakes, no matter how many speeches he makes, no matter how many CEOs he meets, the shadow of the Gujarat riots will always follow him.
Keywords: PM Modi, Narendra Modi, US visit, Mark Zukerberg,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.