നിങ്ങള്‍ അമ്മയെ 'മിസ്' ചെയ്യുന്നുണ്ടോ? എന്നാല്‍ ഈ വീഡിയോ കാണൂ!

 


ന്യൂയോര്‍ക്ക്: (www.kvartha.com 20.08.2015) അച്ഛന്മാരേക്കാള്‍ അമ്മമാര്‍ പ്രിയങ്കരികളാകാന്‍ നിരവധി കാരണങ്ങളുണ്ട്. ഇവിടെ ആന്‍ഡ്രൂ മാസിയാസ് എന്ന ബാലന്‍ നമ്മെ വീണ്ടും നമ്മുടെ അമ്മയെ കുറിച്ച് ഓര്‍മ്മിപ്പിക്കും.
നിങ്ങള്‍ അമ്മയില്‍ നിന്ന് പിരിഞ്ഞിരിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും അമ്മയെ ഒന്ന് വിളിക്കണമെന്നെങ്കിലും ഓര്‍ക്കും. പ്ലേ ക്ലാസില്‍ ആദ്യ ദിനമെത്തിയ ആന്‍ഡ്രൂവിനെ അമ്മയെ ഓര്‍മ്മിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകയോട് ഒരു പക്ഷേ നമുക്ക് ദേഷ്യവും തോന്നാം. കാണാം മനോഹരമായ വീഡിയോ.

നിങ്ങള്‍ അമ്മയെ 'മിസ്' ചെയ്യുന്നുണ്ടോ? എന്നാല്‍ ഈ വീഡിയോ കാണൂ!


SUMMARY: Andrew Macias was excited about pre-k, until he realized his mom wouldn't be there

Keywords: School, First Day, Boy, Crying, Mom,



The first day of school brought mixed emotions for many students, including 4-year-old Andrew Macias, who spoke to us on his way to pre-kindergarten on Tuesday. When we asked Andrew if he would miss his mother during his first day at City Terrace Elementary School, the young man firmly said, "No." He paused a second and then began to tear up. Seconds later, Andrew's mom gave him a hug off camera.Andrew was among thousands of LAUSD students who filled classrooms Tuesday morning as summer vacation officially came to an end. Read KTLA’s story here: http://ktlane.ws/1UQGTUH
Posted by KTLA 5 News on Tuesday, August 18, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia