ലണ്ടന്‍ : ശാസ്ത്രലോകത്തിന് വെല്ലുവിളി ഉയര്‍ത്തി ബുധനില്‍ ഐസ് വെള്ളം കണ്ടെത്തി.സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമായതിനാല്‍ ചുട്ടുപൊള്ളുന്ന ഉപരിതലമാണ് ബുധന്‍ ഗ്രഹത്തിന്. ഭൂമിയെപ്പോലെ അന്തരീക്ഷം ഇല്ലാത്തതിനാല്‍ 800 ഫാരന്‍ഹീറ്റ് വരെ ചൂട് ഇവിടെ അനുഭവപ്പെടുന്നു.
എന്നാല്‍ ബുധന്റെ ധ്രുവപ്രദേശങ്ങളില്‍ തണുത്തുറഞ്ഞ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് നാസയുടെ ബഹിരാകാശപേടകം കണ്ടെത്തിയിരിക്കുന്നു. ബുധനിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ 2004ല്‍ വിക്ഷേപിച്ച മെസഞ്ചര്‍ പേടകം ആണ് ഈ വിവരം ലോകത്തിന് നല്‍കിയത്.
2011 മാര്‍ച്ചില്‍ മെസഞ്ചര്‍ ബുധനെ വലംവച്ചുതുടങ്ങി. ടണ്‍ കണക്കിന് തണുത്തുറഞ്ഞ വെള്ളമാണ് ഇവിടെ ഉള്ളത്. ബുധനെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ വിശ്വാസങ്ങള്‍ തിരുത്തുന്നതരത്തിലുള്ള കണ്ടെത്തലുകളാണിവ. വെള്ളത്തിന്റെ അംശം കണ്ടെത്തിയതോടുകൂടി ബുധനില്‍ ജീവന് നിലനിന്നിരുന്നോ എന്ന് കണ്ടെത്താനാണ് ശാസ്ത്രലോകത്തിന്റെ ശ്രമം.

Keywords : Challenge ,Ice, Sun, Messenger , March,Science, Life, England, Water, World, Water Ice Detected on Mercury
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.