വെള്ളത്തിലൂടൊരു റണ്‍ വേ! ഇതുപോലൊരു ടേക്ക് ഓഫ് നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല
Sep 28, 2015, 13:55 IST
ന്യൂയോര്‍ക്ക്: (www.kvartha.com 28.09.2015) എത്ര തവണ വിമാനത്തില്‍ സഞ്ചരിച്ചാലും ആകാശ യാത്രകള്‍ ചിലര്‍ക്ക് ഭയപ്പെടുത്തുന്നത് തന്നെയാണ്. എപ്പോള്‍, എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാകില്ല.
പറന്നുയരുന്ന വിമാനം വെള്ളത്തിലൂടെയാണ് നീങ്ങുന്നതെങ്കിലോ? പറയുകയും വേണ്ട. അത്തരമൊരു വീഡിയോയാണിത്. ഇത് ഏത് നഗരത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തരമൊരു ടേക്ക് ഓഫ് നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.
Keywords: Take Off, Water, Runway,

Never seen a flight takeoff quite like this.....
Posted by Mohammed Abdul Mannan on Wednesday, February 19, 2014
Keywords: Take Off, Water, Runway,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.