ന്യൂയോര്‍ക്ക്: ആറ് വര്‍ഷം മുന്‍പ് മരണപ്പെട്ട ഭര്‍ത്താവ് തന്റെ പിതാവാണെന്നറിഞ്ഞ് 60കാരി ഞെട്ടി. വലേറി സ്പ്രില്‍ എന്ന സ്ത്രീയാണ് തന്റെ ദൗര്‍ഭാഗ്യം അറുപതാം വയസില്‍ തിരിച്ചറിഞ്ഞത്. അമ്മാവനാണ് ആര്‍ക്കുമറിയാത്ത ആ രഹസ്യം വലേറിയെ അറിയിച്ചത്.
വലേറി പേഴ്‌സി സ്പ്രിലിനെ കാണാന്‍ തുടങ്ങിയത് തന്റെ പതിനഞ്ചാമത്തെ വയസിലാണ്. പിന്നീട് ഇരുവരും പ്രണയബദ്ധരാവുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. തന്റെ പിതാവാണെന്ന് വലേറി വിശ്വസിച്ചിരുന്നയാള്‍ അക്ഷരാര്‍ത്ഥത്തില്‍ വലേറിയുടെ മുത്തശ്ശനായിരുന്നു. വലേറി ജനിച്ച് മൂന്ന് മാസം മുതല്‍ തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും ഒപ്പമാണ് വളര്‍ന്നത്.
Keywords: World, Funny, Husband, Wife, Father, Discovery, New York

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.