ലണ്ടന്‍: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയ യുവതിക്ക് 20 മാസം തടവ്. രക്ഷിതാക്കളോട് പ്രതികാരം ചെയ്യാന്‍ അവരുടെ പേരിലാണ് യുവതി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. പിതാവിന്റെയും രണ്ടാനമ്മയുടെ പേരില്‍ വ്യാജ പേജുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് അപകീര്‍ത്തി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.
ബ്രിട്ടീഷ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപത്തിനാലുകാരിയായ പ്രതി മിഷേല്‍ ചാപ്മാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ജഡ്ജി വിലക്കിയിട്ടുണ്ട്. അച്ഛനുമായി വഴക്കിട്ട മിഷേല്‍ അദ്ദേഹത്തെ കുടുക്കാന്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.
അച്ഛന് റോയ് ജാക്‌സന്റെയും രണ്ടാനമ്മ ലൂയിസിന്റെയും പേരില്‍ മിഷേല്‍ തന്നെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി. ഒരു വര്‍ഷം ഇവരുടെ അക്കൗണ്ടില്‍നിന്ന് അശ്ലീല സന്ദേശങ്ങള്‍ തന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മിഷേല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു.
SUMMARY: A woman was jailed for nearly two years after she set up numerous fake Facebook accounts that led to the arrest of her stepmother.
Keywords: Facebook account, Woman, Arrest, Step mother, Father,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.