സ്ത്രീകളെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന പഠനം പുറത്ത്; നീലച്ചിത്രങ്ങള്‍ കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 13/07/2015) നീലച്ചിത്രങ്ങള്‍ കാണുന്നത് കൂടുതലും പുരുഷന്മാരാണെന്ന് കരുതുന്നുണ്ടെങ്കിലും പുതിയ പഠന൦ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടുന്നു.

1980നു ശേഷം ജനിച്ചവരില്‍ നടത്തിയ പഠനത്തിലാണ് അമ്പരിപ്പിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

പഠന പ്രകാരം അറുപത് ശതമാനം ആളുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നീലച്ചിത്രം കാണാന്‍ ഇഷ്ടപ്പെടുമ്പോള്‍ മുപ്പത്തിമൂന്നു ശതമാനം ആളുകള്‍ മാത്രമാണ് കമ്പ്യൂട്ടറുകളില്‍ നീലച്ചിത്രം കാണാന്‍ താല്പര്യം കാണിക്കുന്നത്.

യുവാക്കള്‍ ശരാശരി ഒമ്പത് മിനുട്ട് പത്ത് സെക്കന്‍റ് ഒരു നീലച്ചിത്ര സൈറ്റില്‍ ചിലവഴിക്കുമ്പോള്‍ 35 വയസ്സിനു മുകളിലുള്ളവര്‍ ശരാശരി പത്തു മിനുട്ട് പതിനഞ്ച് സെക്കന്‍റ് സമയം ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് തിങ്കളാഴ്ച്ചയും ഏറ്റവും കുറവ് ഞായറാഴ്ച്ചയുമാണെന്ന് പഠനം പറയുന്നു.
സ്ത്രീകളെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന പഠനം പുറത്ത്; നീലച്ചിത്രങ്ങള്‍ കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

SUMMARY: A new study reveals that women watch porn movies more than men. Also the study says most number of peoples wish to watch porn sites on Monday.

Keywords: Porn, Websites, Study, Women, Men
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia