Privacy Policy

കെവാര്‍ത്തയും അനുബന്ധ പോര്‍ട്ടലുകളും ഉപയോഗിക്കുന്നതിനും ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനുമുള്ള നിബന്ധനകള്‍

പൊതുജനങ്ങൾക്ക് കെവാർത്തയിലേക്ക് ഉള്ളടക്കങ്ങൾ അയക്കാവുന്നതാണ്. പൊതുതാല്പര്യമുള്ള വിഷയമാവണം, പ്രതിഫലം പ്രതീക്ഷിക്കുന്നവരാകരുത്!

Conditions for content contributors, team members & users:

1. കെവാര്‍ത്തയ്ക്ക് അയക്കുന്ന സൃഷ്ടികള്‍ / വാര്‍ത്തകള്‍ / ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായി തള്ളാനോ കൊള്ളാനോ എഡിറ്റ് ചെയ്യാനോ, പോസ്റ്റ് ചെയ്തതിന് ശേഷം നീക്കം ചെയ്യാനോ ഉള്ള അധികാരം പൂര്‍ണമായി കെവാര്‍ത്തയ്ക്ക് ആയിരിക്കും. 


2. അയക്കുന്ന സൃഷ്ടികള്‍ / ലേഖനങ്ങൾ/ വാര്‍ത്തകള്‍ / ചിത്രങ്ങൾ/ വീഡിയോ തുടങ്ങിയ ഉള്ളടക്കങ്ങളുടെ പൂർണ ഉത്തരവാദിത്തം അയക്കുന്ന ആൾ/ലേഖകൻ/ റിപ്പോർട്ടർ/ഫോട്ടോ ഗ്രാഫർ/ കാമറാമാൻ തുടങ്ങിയവർക്കായിരിക്കും. (ഇവരുടെ പേര് പ്രസിദ്ധീകരിച്ചുവന്നാലും വന്നില്ലെങ്കിലും പോർട്ടലിൽ ഉള്ളടക്കം നിലനിൽക്കുന്ന കാലത്തോളം ഇത് ബാധകമായിരിക്കും). പ്രസിദ്ധീകരിച്ചു വന്നതിന് ശേഷം നിയമാനുസൃതമായി നീക്കം ചെയ്യേണ്ട സാഹചര്യത്തിലല്ലാതെ ഒരുകാരണവശാലും നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതല്ല. കെവാർത്തയ്ക്ക് നൽകിയ ഉള്ളടക്കത്തിൻ്റെ യാതൊരു അവകാശവും പിന്നീട് അയക്കുന്ന ആളിന് ഉണ്ടായിരിക്കുന്നല്ല

.

3. ഉള്ളടക്കൾ/ വിവരങ്ങൾ സ്ഫുടമായി, തെറ്റില്ലാതെ ടൈപ് ചെയ്ത് ടെക്സ്റ്റ്‌ ഫോര്‍മാറ്റിലയക്കണം. പ്രസ് റിലീസുകൾ വളരെ പ്രാധാന്യമുള്ളതും കാലികപ്രസക്തവുമായവ മാത്രമേ പ്രസിദ്ധീകരിക്കാൻ നിർവാഹമുള്ളൂ.


4. ഉള്ളടക്കങ്ങൾ വ്യക്തികളെയോ സംഘടനകളെയൊ സ്ഥാപനങ്ങളേയോ വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. മതത്തേയോ ഭാഷയെയോ വര്‍ണത്തെയൊ ജാതിയേയൊ തള്ളിപ്പറയുന്നതോ തരംതാഴ്തുന്നതോ അധിക്ഷേപിക്കുകയോ ചെയ്യുന്നതോ ആവരുത്.

5. മതപരമായ വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ ഇടപെടുന്നതാകാന്‍ പാടില്ല. വിമര്‍ശന ലേഖനങ്ങള്‍ ആരോഗ്യപരമാകണം.

കമന്റുകള്‍ (അഭിപ്രായങ്ങള്‍) രേഖപ്പെടുത്തുന്നവര്‍ മറ്റു വെബ് സൈറ്റുകളുടെ ലിങ്കുകളോ പരസ്യങ്ങളോ, അശ്ലീല-അനാവശ്യ ചിത്രങ്ങളോ, ലോഗൊ, ഗ്രാഫിക്സ്, ആനിമേഷന്‍ തുടങ്ങിയവയോ അസഭ്യമായ വാക്കുകളോ മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. മറ്റു സൈറ്റുകളുടെയോ ഉല്‍പന്നങ്ങളുടെയോ പ്രചാരണത്തിനോ ഈ പോര്‍ട്ടലിന്റെ കമന്റ് കോളമോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല.

കമന്റ് കോളത്തിലെ ഉള്ളടക്കം കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. നിബന്ധനകള്‍ പാലിക്കാത്ത കമന്റെഴുത്തുകാരെ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദ് ചെയ്യുന്നതായിരിക്കും. തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ (ഫോണ്‍ നമ്പറടക്കം) വ്യാജമാണെന്ന് തെളിഞ്ഞാലും അംഗത്വം ഉടന്‍ റദ്ദ് ചെയ്യുന്നതായിരിക്കും. പിന്നീട് മറ്റു വ്യാജ ഐ.ഡികളില്‍ അംഗത്വം എടുത്ത് കമന്റ് കോളം വീണ്ടും ദുരുപയോഗം ചെയ്യാനിടയായാല്‍ അത്തരക്കാരുടെ ഐ.പി അഡ്രസ്സ് തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.  സൃഷ്ടികള്‍ / വാര്‍ത്തകള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം.

6. ഒരു പരിപാടിയുടെ അഞ്ച് ഫോട്ടോകള്‍ വരെ പ്രത്യേക സാഹചര്യത്തില്‍ കെവാര്‍ത്ത പോസ്റ്റ് ചെയ്തെന്നിരിക്കും. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുള്ളിള്‍ വാര്‍ത്തയോ ഫോട്ടോയൊ ഇമെയില്‍ അയച്ചിരിക്കണം. (Email: news@kvartha.com). പിന്നീടുള്ളവ സ്വീകരിക്കുന്നതല്ല. റിലീഫ്, സഹായ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയയ്ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇരകള്‍ കൈനീട്ടി വാങ്ങുന്ന ഫോട്ടോ പ്രസിദ്ധീകരിക്കുന്നതല്ല (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). ഇരകള്‍ക്ക് നല്‍കാനായി പരസ്പരം ഏല്‍പിക്കുന്നതോ ഉത്ഘാടന പ്രസംഗം എന്നിവയോ ആണെങ്കില്‍ വിരോധമില്ല.

പ്രസ് റിലീസ് ആയി കാലിക വിഷയങ്ങളുടെ ഫോട്ടോകള്‍ മാത്രമേ അയക്കേണ്ടതുള്ളൂ. ഫയല്‍ ചിത്രങ്ങളോ പഴയ പരിപാടികളുടേതോ വ്യക്തികളുടെയൊ കുടുംബ ചിത്രങ്ങളോ വേണ്ട. ലേഖനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും അയക്കുക

7. മറ്റു വെബ് സൈറ്റുകളിലോ ന്യൂസ് പോര്‍ട്ടലുകളിലോ ബ്ലോഗുകളിലോ പ്രസിദ്ധീകരിച്ചവ അപ്പടി അയക്കരുത്. കെവാര്‍ത്തയിലോ അനുബന്ധ വാര്‍ത്താ സൈറ്റുകളിലോ തങ്ങളയക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവരണമെന്ന് ആഗ്രഹമുള്ളവര്‍ കെവാര്‍ത്തയ്ക്ക് ആദ്യം അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിച്ചു എന്നുറപ്പുവന്നതിന് ശേഷം ആവശ്യമാണെന്ന് തോന്നുന്നപക്ഷം മറ്റുള്ളവയിലേക്ക് അയച്ചുകൊടുക്കാവുന്നതുമാണ്. ലേഖനങ്ങളോ പ്രധാനപ്പെട്ട വാര്‍ത്തകളോ കഥ, കവിത എന്നിവയോ ഇമെയില്‍ അയച്ചാല്‍ അക്കാര്യം +91 9446 44 60 70 എന്ന നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണ്. കെവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചുവന്നതിന് ശേഷം നിങ്ങളുടെ വാര്‍ത്തകള്‍ മറ്റു വെബ് ഇടങ്ങളിൽ വരുന്നതുകോണ്ട് വിരോധമില്ല. (മറ്റു സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചവ കെവാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ തുടങ്ങിയ സേര്‍ച്ച്‌ എഞ്ചിനുകള്‍ അത് ഡൂപ്ലികേറ്റ് ആയി പരിഗണിക്കുമെന്നതിനാലാണ് ഈ വിഷയത്തില്‍ കണിശത പാലിക്കേണ്ടിവരുന്നത്. ഉള്ളടക്കങ്ങള്‍ ധാരാളമുള്ളതിനാല്‍ ഭീമന്‍ സൈറ്റുകളെ ഇത് ബാധിക്കുകയുമില്ല.)

8. പൊതുതാത്പര്യങ്ങളേക്കാള്‍ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൃഷ്ടികള്‍ക്ക് വാര്‍ത്തകള്‍ എന്ന പരിഗണ ലഭിക്കില്ല. ബിസിനസ് വിഭാഗത്തില്‍ പെടുന്ന അത്തരം മാര്ക്കറ്റിംഗ് ഫീചറുകളോ മറ്റു പരസ്യങ്ങളോ പബ്ലിഷ് ചെയ്യുന്നതിന് advt@kvartha.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

9. പത്ര റിലീസുളായാലും സംഭവങ്ങളായാലും കാര്‍ട്ടൂണ്‍,  ഫോട്ടോ തുടങ്ങിയവയും മറ്റു സൈറ്റുകളില്‍ നിന്ന് ഒരു കാരണവശാലും പകര്‍ത്തി അയക്കരുത്.  നേരത്തെ മറ്റു വെബ് സൈറ്റുകളിലോ ബ്ലോഗുകളിലോ പോസ്റ്റ് ചെയ്ത സൃഷ്ടികള്‍ കോപി ചെയ്ത് അയക്കുകയോ  മറ്റുള്ളവര്‍ക്ക് അയച്ചതിന്റെ പകര്‍പ്പോ, അതേ ആശയത്തില്‍ തലക്കെട്ടോ വരികളൊ മാറ്റി അയക്കുകയോ അരുത്. അങ്ങനെ ചെയ്യേണ്ട സാഹചര്യത്തില്‍ (ഉദാ: ഒരു വ്യക്തിയെകുറിച്ച ലേഖനം അയാള്‍ മരിച്ചാല്‍ അനുസ്മ രിക്കാന്‍ ഉപയോഗിക്കുന്നത്) അത്തരം സൃഷ്ടികള്‍ articles@kvartha.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം. മറ്റുള്ളവരുടെ ലേഖനങ്ങള്‍ ഒരിടത്ത് നിന്നും കോപ്പിയടിച്ച് അയക്കരുത്.

10. അതത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അനുസൃതമല്ലാത്ത, നിയമപരമല്ലാത്ത ഒരു കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടലിനെ ഉപയോഗിക്കാന്‍ പാടില്ല.

11. നിബന്ധനകള്‍ പാലിക്കാത്ത ടീം അംഗങ്ങളെ ഏത് സമയത്തും സസ്പെന്ഡ് ചെയ്യുകയോ അംഗത്വം റദ്ദ് ചെയ്യുകയോ ചെയ്യും.

12. കോവിഡ് പോലുള്ള മഹാമാരിയോ മറ്റോ ഉള്ള സാഹചര്യങ്ങളിൽ ആരോഗ്യവിഭാഗത്തിൻ്റെ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള അതത് രാജ്യത്തെ നിയമങ്ങൾ പാലിച്ചു നടത്തിയ ചടങ്ങുകളുടെ വാർത്തകളും ചിത്രങ്ങളും മാത്രമേ പ്രസിദ്ധീകരണത്തിനായി അയക്കേണ്ടതുള്ളൂ.  



www.kvartha.com


The following Terms of Service apply to your use of this portal. You are solely responsible for your conduct and your content on the portal and compliance with these terms. By registering with us or using or browsing this portal, you acknowledge that you have read, understood, and agree to be bound by these terms. This site is not directed to children younger than 13 and is offered only to users 13 years of age or older. Any person who provides their personal information through this portal represents that they are 13 years of age or older.

You agree that you will not post, email or make available any content or use this portal:

In a manner that infringes, violates or misappropriates any third party's intellectual property rights or other proprietary rights or contractual rights;

in a manner that contains software viruses or any other computer code, files or programs designed to interrupt, destroy or limit the functionality of any computer software or hardware or telecommunications equipment;

to engage in spamming, 'chain letters,' 'pyramid schemes', advertisement of illegal or controlled products or services, or other advertising or marketing activities that violate these Terms of Service, any applicable laws, regulations or generally accepted advertising industry guidelines;


in a manner that is misleading, deceptive or fraudulent or otherwise illegal or promotes illegal activities, including engaging in phishing or otherwise obtaining financial or other personal information in a misleading manner or for fraudulent or misleading purposes;

in a manner that is libellous or defamatory, or in a way that is otherwise threatening, abusive, violent, harassing, malicious or harmful to any person or entity, or invasive of another's privacy;

in a manner that is harmful to minors in any way;

in a manner that is hateful or discriminatory based on race, colour, sex, religion, nationality, ethnic or national origin, marital status, disability, sexual orientation or age or is otherwise objectionable;

to impersonate any other person, or falsely state or otherwise misrepresent your affiliation with any person or entity, or to obtain access to this portal without authorization;

to interfere or attempt to interfere with the proper working of this portal or prevent others from using this portal, or in a manner that disrupts the normal flow of dialogue with an excessive number of messages (flooding attack) to this portal, or that otherwise negatively affects other person's ability to use this portal;

to use any manual or automated means, including agents, robots, scripts, or spiders, to access or manage any user's account or to monitor or copy this site or the content contained therein;

to facilitate the unlawful distribution of copyrighted content;

in a manner that includes personal or identifying information about another person without that person's explicit consent;

in a manner that employs misleading email or IP addresses, forged headers or otherwise manipulated identifiers in order to disguise the origin of content transmitted through this portal or to users; and

in a manner that constitutes or contains any form of advertising or solicitation if emailed to users who have requested not to be contacted about other services, products or commercial interests.

Additionally, you agree not to:

'Stalk' or otherwise harass anyone;


Collect, use or disclose data, including personal information, about other users without their consent or for unlawful purposes or in violation of applicable law or regulations;

The request, solicit or otherwise obtain access to usernames, passwords or other authentication credentials from any member of this portal or to proxy authentication credentials for any member of this portal to automate logins to this portal;

Post any content containing child pornography to this portal;

Post any content that depicts or contains rape, extreme violence, murder, bestiality, incest, or other similar content;

Post any content that constitutes pornography, contains nudity or is adult in nature.

Use automated means, including spiders, robots, crawlers, data mining tools, or the like to download data from this portal - except for Internet search engines (e.g. Google) and non-commercial public archives (e.g. archive.org) that comply with our robots.txt file, or 'well-behaved' web services/RSS/Atom clients. We reserve the right to define what we mean by 'well-behaved';


Post irrelevant content, repeatedly post the same or similar content or otherwise impose an unreasonable or disproportionately large load on the site's infrastructure;

Attempt to gain unauthorized access to our computer systems or engage in any activity that disrupts diminishes the quality of, interferes with the performance of, or impairs the functionality of, this portal;

Use this portal as a generic file hosting service;

Take any action that may undermine the feedback or rating systems (such as displaying, importing or exporting feedback information off of this portal or using it for purposes unrelated to this portal); and

Develop, invoke, or utilize any code to disrupt, diminish the quality of, interfere with the performance of, or impair the functionality of this portal.

Cookies & 3rd Party Advertisements

Google, as a third-party vendor, uses cookies to serve ads on your site. Google's use of the DART cookie enables it to serve ads to your users based on their visits to your sites and other sites on the Internet. Users may opt out of the use of the DART cookie by visiting the Google ad and content network privacy policy.

We allow third-party companies to serve ads and/or collect certain anonymous information when you visit our website. These companies may use non-personally identifiable information (e.g., click stream information, browser type, time and date, the subject of advertisements clicked or scrolled over) during your visits to this and other Web sites in order to provide advertisements about goods and services likely to be of greater interest to you. These companies typically use a cookie or third-party web beacon to collect this information. To learn more about this behavioural advertising practice or to opt out of this type of advertising, you can visit http://www.networkadvertising.org/managing/opt_out.asp.


KVARTHA App policies

KVARTHA.COM built the KVARTHA app as a Free app. This SERVICE is provided by KVartha at no cost and is intended for use as is.
This page is used to inform visitors regarding our policies regarding the collection, use, and disclosure of Personal Information if anyone decides to use our Service.
If you choose to use this Service, then you agree to the collection and use of information in relation to this policy. The Personal Information that we collect is used for providing and improving the Service. We will not use or share your information with anyone except as described in this Privacy Policy.
The terms used in this Privacy Policy have the same meanings as in our Terms and Conditions, which is accessible at Kasaragod Vartha unless otherwise defined in this Privacy Policy.

Information Collection and Use
For a better experience, while using our Service, We may require you to provide us with certain personally identifiable information. The information that we request will be retained on your device and is not collected by us in any way.
The app does use third-party services that may collect information used to identify you.
Link to the privacy policy of third-party service providers used by the app

Log Data

We want to inform you that whenever you use our Service, in the case of an error in the app we collect data and information (through third-party products) on your phone called Log Data. This Log Data may include information such as your device Internet Protocol ('IP') address, device name, operating system version, the configuration of the app when utilizing our Service, the time and date of your use of the Service, and other statistics.


Cookies

Cookies are files with a small amount of data that are commonly used as anonymous unique identifiers. These are sent to your browser from the websites that you visit and are stored on your device's internal memory.
This Service does not use these 'cookies' explicitly. However, the app may use third-party code and libraries that use 'cookies' to collect information and improve their services. You have the option to either accept or refuse these cookies and know when a cookie is being sent to your device. If you choose to refuse our cookies, you may not be able to use some portions of this Service.


Service Providers

We may employ third-party companies and individuals due to the following reasons:

  • To facilitate our Service;
  • To provide the Service on our behalf;
  • To perform Service-related services; or
  • To assist us in analyzing how our Service is used.

We want to inform users of this Service that these third parties have access to your Personal Information. The reason is to perform the tasks assigned to them on our behalf. However, they are obligated not to disclose or use the information for any other purpose.

Security

We value your trust in providing us with your Personal Information, thus we are striving to use commercially acceptable means of protecting it. But remember that no method of transmission over the internet, or method of electronic storage is 100% secure and reliable, and we cannot guarantee its absolute security.

Links to Other Sites

This Service may contain links to other sites. If you click on a third-party link, you will be directed to that site. Note that these external sites are not operated by us. Therefore, we strongly advise you to review the Privacy Policy of these websites. We have no control over and assume no responsibility for the content, privacy policies, or practices of any third-party sites or services.

Children’s Privacy

These Services do not address anyone under the age of 13. We do not knowingly collect personally identifiable information from children under 13. In the case we discover that a child under 13 has provided us with personal information, we immediately delete this from our servers. If you are a parent or guardian and you are aware that your child has provided us with personal information, please contact us so that we will be able to take the necessary actions.

Changes to This Privacy Policy

We may update our Privacy Policy from time to time. Thus, you are advised to review this page periodically for any changes. We will notify you of any changes by posting the new Privacy Policy on this page. These changes are effective immediately after they are posted on this page.

Contact Us

If you have any questions or suggestions about our Privacy Policy, do not hesitate to contact us.