Entertainment
Christmas Movies | ആഘോഷിക്കാൻ 4 ചിത്രങ്ങൾ; ക്രിസ്മസ് റിലീസ് മലയാള സിനിമകൾ ഇതാ
ഒരുപറ്റം മികച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമ്മൂട്, ഉണ്ണി മുകുന്ദൻ, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ ഈ ഫെസ്റ്റീവ് സീസണിൽ പ്രദർശനത്തിനെത്തുന്നത്