Special
Republic Day | സംസ്ഥാനത്ത് പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷം; തലസ്ഥാനത്ത് ഗവർണർ പതാക ഉയർത്തി
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സേനാവിഭാഗങ്ങളുടെ ശ്രദ്ധേയമായ പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു.