Entertainment
ലഹരിപ്പുകയിൽ മുങ്ങി മോളിവുഡ്; തസ്ലിമയുടെ മൊഴിയിലെ അന്വേഷണമില്ലായ്മ തിരിച്ചടിയാകുന്നു; അണിയറയിൽ ഷൈൻ മാത്രമല്ല, ഒട്ടേറെപ്പേർ
മലയാള സിനിമ ലഹരിയുടെ പിടിയിൽ അമരുമ്പോൾ, തസ്ലിമ സുൽത്താനയുടെ വെളിപ്പെടുത്തലിൽ വേണ്ടത്ര അന്വേഷണം നടക്കാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ഷൈൻ ടോം ഉൾപ്പെടെ പല താരങ്ങൾക്കും ലഹരി ബന്ധമുണ്ടെന്ന് മൊഴിയുണ