News
Cobra Encounter | അപ്രതീക്ഷിതമായി മൂർഖൻ പാമ്പിന്റെ മുന്നിൽ പെട്ടാൽ എങ്ങനെ രക്ഷനേടാം? കടിയേൽക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
അപ്രതീക്ഷിതമായി ഒരു മൂർഖൻ പാമ്പിനെ കണ്ടുമുട്ടിയാൽ എങ്ങനെ ശാന്തമായി പ്രതികരിക്കാമെന്നും, സ്വയം സുരക്ഷിതരാക്കാമെന്നും, പാമ്പുകടിയേൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാമെന്നും അറിയുക.