ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിയെന്ന ഖ്യാതി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്ക്. ഫേസ്ബുക്ക് അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഡി ഫേസ്ബുക്കില്‍ ചര്‍ച്ചാ വിഷയമായത്. തന്റെ 200-ാം ടെസ്റ്റ് മത്സരത്തോടെ ക്രിക്കറ്റില്‍ നിന്നും സമ്പൂര്‍ണമായി വിരമിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് തുടങ്ങിയവരെയും, ആപ്പിള്‍ ഐഫോണ്‍5, മംഗള്യാന് എന്നിവയെയും പിന്നിലാക്കിയാണ് മോഡി ഒന്നാം സ്ഥാനത്തെത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡി ദേശീയ രാഷ്ട്രീയം ലക്ഷ്യം വെച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പരസ്യ ക്യാമ്പയിന് നടത്തിയിരുന്നു. ഇതിന് ശേഷം ബി.ജെ.പി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മോഡിയുടെ മീഡിയാ സെല്‍ ക്യാമ്പയിന് കൂടുതല്‍ വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് 2013ല്‍ ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയെന്ന ഖ്യാതി മോഡിയെ തേടിയെത്തിയത്.
കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1.19 ബില്ല്യണ്‍ പേര് ഓരോ മാസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.
Keywords : Narendra Modi, Facebook, Technology, National, Gujarat, Chief Minister, Sachin Tendulker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

SUMMARY: New Delhi: BJP's prime ministerial candidate Narendra Modi is the most talked about person on Facebook in India beating likes of cricketing legend Sachin Tendulkar and Apple iconic device iPhone 5s, the US-based social networking site said today.
Keywords : Narendra Modi, Facebook, Technology, National, Gujarat, Chief Minister, Sachin Tendulker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.