ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ പിറകിൽ നിന്ന് പക്ഷി പറന്നു വന്നു; പിന്നീട് നടന്നത് ചിന്തിക്കുകപോലും ചെയ്യാത്ത സംഭവം! വീഡിയോ വൈറൽ
Feb 20, 2022, 18:18 IST
ന്യൂഡെൽഹി: (www.kvartha.com 20.02.2022) സാമൂഹ്യ മാധ്യമങ്ങളിൽ ചില വീഡിയോകൾ എപ്പോൾ വൈറലാകുമെന്ന് പറയാനാകില്ല. അവയിൽ ചിലത് ആളുകളെ അമ്പരപ്പിക്കുന്നവയുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
വീഡിയോയിൽ ഒരു പെൺകുട്ടി ശാന്തമായ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. തുടർന്ന് ഐസ്ക്രീം എടുത്ത് കഴിക്കാൻ തുടങ്ങുന്നു. പക്ഷേ പെൺകുട്ടി ചിന്തിക്കുകപോലും ചെയ്യാത്ത സംഭവം നടക്കുന്നു. ഒരു പക്ഷി പുറകിൽ നിന്ന് വന്ന് പെൺകുട്ടിയുടെ കയ്യിൽ നിന്ന് ഐസ്ക്രീം മുഴുവൻ തട്ടിയെടുത്ത് പറന്നുപോയി.
എന്താണ് സംഭവിച്ചതെന്ന് പെൺകുട്ടിക്ക് മനസിലായില്ല. അവർ ഭയപ്പെടുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാമിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ പെൺകുട്ടി ആരെന്നോ എപ്പോൾ നടന്ന സംഭവമാണെന്നോ വ്യക്തമല്ല.

Keywords: News, National, New Delhi, Bird, Girl, Viral, Video, Ice cream, A bird came flying behind the girl who was eating ice cream and then...
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.