ലക്നൗ: മുസാഫര്‍നഗര്‍ കലാപത്തില്‍ നിഷ്ക്രിയത്വം പാലിക്കാന്‍ പോലീസിന് താന്‍ നിര്‍ദേശം നല്‍കിയെന്ന ചാനല്‍ റിപോര്‍ട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് നിഷേധിച്ചു. തന്റെ മുഴുവന്‍ ഫോണ്‍ രേഖകളെ കുറിച്ചും അന്വേഷിക്കാമെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അസം ഖാന് പറഞ്ഞു.
തന്റെ വീട്ടിലേയും ഓഫീസിലെയും എല്ലാ നമ്പരുകളും പരിശോധിക്കാവുന്നതാണ്. താന്‍ കലാപത്തിന് പിന്തുണ നല്കുന്ന ആളല്ലെന്നും ഖാന് വാര്‍ത്താലേഖരോട് പറഞ്ഞു. തനിക്കെതിരായ വീഡിയോ വ്യാജമാണെന്നും പോലീസ് ഉദ്യോഗസ്ഥനുമായുള്ള ചോദ്യത്തില്‍ കൃത്രിമം നടത്തിയതായും അസംഖാന് ആരോപിച്ചു. താന്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പക്ഷത്ത് നില്‍ക്കുന്നയാളല്ലെന്നും മനുഷ്യരുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസാഫര്‍നഗര്‍ കലാപത്തില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കാന്‍ അസം ഖാന് നിര്‍ദേശം നല്‍കിയെന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഒളിക്യാമറാ വെളിപ്പെടുത്തലാണ് ഇന്ത്യാ ടുഡെയുടെ ന്യൂസ് ചാനലായ ഹെഡ്ലൈന്‍സ് ടുഡെ പുറത്തുവിട്ടത്.
Also Read:
കടലില്‍ കുളിക്കാനിറങ്ങിയ ഷോപ്പ് മാനേജര്‍ മുങ്ങി മരിച്ചു
Keywords : Riot, SP, Police, Video, National, Azam Khan, House, Phone Call, Muzaffarnagar riots, Guilty, Harshest, Punishment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
തന്റെ വീട്ടിലേയും ഓഫീസിലെയും എല്ലാ നമ്പരുകളും പരിശോധിക്കാവുന്നതാണ്. താന്‍ കലാപത്തിന് പിന്തുണ നല്കുന്ന ആളല്ലെന്നും ഖാന് വാര്‍ത്താലേഖരോട് പറഞ്ഞു. തനിക്കെതിരായ വീഡിയോ വ്യാജമാണെന്നും പോലീസ് ഉദ്യോഗസ്ഥനുമായുള്ള ചോദ്യത്തില്‍ കൃത്രിമം നടത്തിയതായും അസംഖാന് ആരോപിച്ചു. താന്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പക്ഷത്ത് നില്‍ക്കുന്നയാളല്ലെന്നും മനുഷ്യരുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
കടലില്‍ കുളിക്കാനിറങ്ങിയ ഷോപ്പ് മാനേജര്‍ മുങ്ങി മരിച്ചു
Keywords : Riot, SP, Police, Video, National, Azam Khan, House, Phone Call, Muzaffarnagar riots, Guilty, Harshest, Punishment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.