Patient jumps from 8th floor | ആശുപത്രിയുടെ എട്ടാം നിലയിൽ നിന്ന് ചാടിയ രോഗി ഗുരുതരാവസ്ഥയിൽ; വീഡിയോ വൈറൽ
Jun 25, 2022, 16:26 IST
കൊല്‍കത: (www.kvartha.com) ആശുപത്രിയുടെ എട്ടാം നിലയിൽ നിന്ന് ചാടിയ രോഗി ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച രാവിലെ കൊല്കതയിലെ ഇന്സ്റ്റിറ്റ്യൂട് ഓഫ് ന്യൂറോ സയന്‍സ് ആശുപത്രിയിലെ എട്ടാം നിലയിലെ ഒരു വാര്‍ഡില്‍ നിന്ന് രോഗി ഇറങ്ങി പുറത്തെ സണ്‍ഷെയ്ഡിന് മുകളില്‍ ഇരിക്കുക്കുകയായിരുന്നു. ഇയാൾ ജനല്‍ പാളിയില്‍ കയറി മണിക്കൂറുകളോളം ഇരുന്നു, പലരും അനുനയിപ്പിച്ചിട്ടും ഇറങ്ങാന്‍ തയ്യാറായില്ല
ഫയർഫോഴ്സും പൊലീസും ആശുപത്രി അധികൃതരും രക്ഷാപ്രവർത്തനത്തിൽ ഏർപെട്ട് ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും രോഗി അവരെ തന്റെയടുത്ത് വരാൻ അനുവദിച്ചില്ല. ഇതിനിടെ ഇയാളെ താഴെയിറക്കാന്‍ ഹൈഡ്രോളിക് ഗോവണി കൊണ്ടുവന്നു. എന്നാൽ ഗോവണി അടുത്തേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അയാൾ ചാടാൻ ശ്രമിച്ചു.
'ഉച്ചയ്ക്ക് 1:10 ഓടെ അദ്ദേഹം താഴേക്ക് വീണു, നിലത്ത് വീഴുന്നതിനിടെ രണ്ട് തവണയെങ്കിലും താഴെയുള്ള നിലകളുടെ മൂലകളിൽ ഇടിച്ചു', ആശുപത്രി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. തലയോട്ടി, വാരിയെല്ല്, ഇടത് കൈ എന്നിവയ്ക്ക് സാരമായ പരിക്കുപറ്റിയതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സണ്‍ഷെയ്ഡിന് മുകളില്‍ കയറാന്‍ കഠിനമായി ശ്രമിക്കുന്നതിനിടയില്‍ ഈ രോഗി തൂങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം.

Kolkata, West Bengal | A patient has climbed out of a ward to sit on a highrise edge of the Institute of NeuroScience Hospital and is showing unwillingness to get down. Hydraulic ladder is reportedly being brought to bring him down pic.twitter.com/QWRhyhbhxq
— ANI (@ANI) June 25, 2022
'ഉച്ചയ്ക്ക് 1:10 ഓടെ അദ്ദേഹം താഴേക്ക് വീണു, നിലത്ത് വീഴുന്നതിനിടെ രണ്ട് തവണയെങ്കിലും താഴെയുള്ള നിലകളുടെ മൂലകളിൽ ഇടിച്ചു', ആശുപത്രി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. തലയോട്ടി, വാരിയെല്ല്, ഇടത് കൈ എന്നിവയ്ക്ക് സാരമായ പരിക്കുപറ്റിയതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സണ്‍ഷെയ്ഡിന് മുകളില്‍ കയറാന്‍ കഠിനമായി ശ്രമിക്കുന്നതിനിടയില്‍ ഈ രോഗി തൂങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം.
Keywords: Latest-News, Top-Headlines, National, Kolkata, Patient, Hospital, Video, Viral, Police, Patient Jumps From 8th Floor, Patient jumps from 8th floor of Kolkata hospital, critical | Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.