Viral Video | 'ദേഷ്യത്തിലാണോ'; ഗോരഖ്നാഥ് ക്ഷേത്രത്തിലെ ഗോശാലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാളയെ തഴുകുന്നതിന്റെ വീഡിയോ വൈറൽ

 


ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ ഗോശാലയിലെ കാളയെ തഴുകുന്നതിന്റെ വീഡിയോ വൈറലായി. മുഖ്യമന്ത്രി കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും ദേഷ്യത്തിലാണോയെന്ന് അദ്ദേഹം കാളയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

                
Viral Video | 'ദേഷ്യത്തിലാണോ'; ഗോരഖ്നാഥ് ക്ഷേത്രത്തിലെ ഗോശാലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാളയെ തഴുകുന്നതിന്റെ വീഡിയോ വൈറൽ

30 സെകൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ യോഗി ആദിത്യനാഥ് അവിടെയുള്ളവരോട് ചില നിർദേശങ്ങൾ നൽകുന്നതും കേൾക്കുന്നു. കാളയുടെ കൊമ്പിൽ എണ്ണയും മറ്റും പുരട്ടുന്നത് തുടരാൻ അദ്ദേഹം അവിടെ സന്നിഹിതരായവരോട് നിർദേശിച്ചു.

ഗുരുപൂർണിമ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ്  യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ എത്തിയത്.

Keywords: CM Yogi interacting at goshala of Gorak Nath temple, National,Lucknow,Uttar Pradesh, Chief Minister, News, Top-Headlines, Latest-News, Yogi Adityanath, Viral, Video, Temple.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia